സാരിയുടുത്ത് ഗ്യാസ് സിലിണ്ടർ പൊക്കിപ്പിടിച്ച് വ്യായാമം ചെയ്ത് യുവതി; വിഡിയോ

woman-squat
SHARE

സാരിയുടുത്ത് ഗ്യാസ് സിലിണ്ടർ പൊക്കിപ്പിടിച്ച് വ്യായാമം ചെയ്യുന്ന യുവതിയുടെ വിഡിയോ ആണ്് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭാരമേറിയ ഗ്യാസ് സിലിണ്ടർ കണ്ട് കൈകള്കൊണ്ട് പൊക്കി അനായാസം സ്ക്വാട്ട്സ് ചെയ്യുന്നത് ശൈലി ചികാര എന്ന യുവതിയാണ്.  സ്ക്വാട്ട് എന്ന വ്യായാമമുറയാണ് ഇവർ ചെയ്യുന്നത്. 

സാരിയാണ് ധരിച്ചിരിക്കുന്നതെങ്കിലും ഒര ബുദ്ധിമുട്ടുമില്ലാതെയാണ് യുവതി ഈ കിടിലൻ വർക്കൗട്ട് ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോ വൈറലായതോടെ യുവതിയെ വാഴ്ത്തി നിരവധിപ്പേർ രംഗത്തെത്തി. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...