ദി ഗ്രേറ്റ് ഇന്ത്യൻ 'നിധി' ട്രിപ്; ഇന്ത്യ കാണാൻ പോയ വീട്ടമ്മയുടെ കഥ

Specials-HD-Thumb-Nidhi-Video-by-Reenu
SHARE

'നമുക്കെല്ലാം ഒരു ജീവിതമല്ലേയുള്ളൂ.. ഒന്നര ജീവിതമില്ലല്ലോ എനിക്ക് സന്തോഷം തരുന്നത് യാത്രകളാണ്'. പറയുന്നത് നിധി കുര്യനാണ്. 91 ദിവസങ്ങൾ നീണ്ട യാത്രയ്ക്കൊടുവിൽ കാറിൽ തനിച്ച് ഇന്ത്യ കണ്ട് മടങ്ങിയെത്തിയിരിക്കുകയാണ് നിധി. തീരങ്ങളും പർവതങ്ങളും തേടി, അറിയാത്ത മനുഷ്യരെ തേടി, പുത്തൻ രുചികളും കാഴ്ചകളും തേടി യാത്ര പോയ വിശേഷങ്ങൾ നിധി മനോരമ ന്യൂസ്.കോമിനോട് പങ്കുവയ്ക്കുന്നു. വിഡിയോ കാണാം

MORE IN SPOTLIGHT
SHOW MORE
Loading...
Loading...