മേഘ്‌നയുമായി ഇപ്പോഴും സൗഹൃദമുണ്ടോ? നാത്തൂനൊപ്പം ഡിംപിള്‍; വിഡിയോ

meghna-dimple
SHARE

കുടുംബത്തിലെ കുഞ്ഞു കുഞ്ഞുവിശേഷങ്ങളുമായി നടി ഡിംപിള്‍ റോസ്. നാത്തൂന്‍ ഡിവൈനുമൊത്തുള്ള ചിരിനിമിഷങ്ങളാണ് ഡിംപിള്‍ പങ്കുവച്ചിരിക്കുന്നത്. നാത്തൂനുമായി ക്വസ്റ്റ്യന്‍ ആന്‍സര്‍ സെഷന്‍ എന്നപേരിലാണ് ഡിംപിള്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഡിവൈനുമായി ഏറ്റവും കൂടുതല്‍ചര്‍ച്ച ചെയ്യുന്ന വിഷയം, ഒരിക്കലും മറക്കാനാകാത്ത മുഹൂര്‍ത്തം, ഇരുവര്‍ക്കുമിടയിലെ കെമിസ്ട്രി എന്നീ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഡിംപിള്‍ പറയുന്നത്. 

നടി മേഘ്‌നയെ ഒടുവില്‍ കണ്ടത് എപ്പോഴാണ്, ഫ്രണ്ട്ഷിപ്പ് ഉണ്ടോ എന്ന ചോദ്യത്തിനും ഡിംപിള്‍ മറുപടി പറയുന്നുണ്ട്. ഇതിനിടെ മേഘ്‌നയുടെ സീരിയലുകള്‍ കാണാറുണ്ടോ എന്നും ഒരു ചോദ്യമെത്തുന്നുണ്ട്. മേഘ്‌ന വീട്ടില്‍ നിന്നും പോയപ്പോള്‍ എന്തു തോന്നി എന്നും ചോദ്യങ്ങള്‍ നീളുന്നുണ്ട്.

വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...