സെര്‍ജിയോ അഗ്യൂറോയെ നേരില്‍ കാണാന്‍ കുഞ്ഞ് അഗ്യൂറോ; വിശേഷങ്ങൾ

babyageuro-05
SHARE

അഗ്യൂറോയെ കുറിച്ചുള്ള വാര്‍ത്തയാണിനി. മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയല്ല, െകാച്ചി ചെറിയകടവിലെ അഞ്ച് മാസം പ്രായമായ അഗ്യൂറോ ഫ്രാന്‍സ് അല്ലേഷിനെ കുറിച്ച്. കുഞ്ഞ് അഗ്യൂറോയെ കാണാന്‍ ആഗ്രഹമറിയിച്ച് അര്‍ജന്റീനിയന്‍ താരം ട്വീറ്റ് ചെയ്ത ത്രില്ലിലാണ് കുടുംബമിപ്പോള്‍. 

കു‍ഞ്ഞ് അഗ്യൂറോയുടെയും കുടുംബത്തിന്റെയും വീഡിയോ കണ്ട് സാക്ഷാല്‍ സെര്‍ജിയോ അഗ്യൂറോ നേരില്‍ കാണാന്‍ ആഗ്രഹമറിയിച്ചു. ഫുട്ബോള്‍ കളിക്കാരനായില്ലെങ്കിലും അഗ്യൂറോ നല്ലൊരു ഫുട്ബോള്‍ സ്നേഹിയാകണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...