പാമ്പുകടിയേറ്റ് മരിച്ച ആദിത്യയുടെ വീടുപണിക്ക് നേരിട്ടിറങ്ങി വാവ സുരേഷ്; നന്മ; വിഡിയോ

vav-suresh
SHARE

പാമ്പുകടിയേറ്റ് അകാലത്തിൽ പൊലിഞ്ഞ ആദിത്യയുടെ കുടുംബത്തിനു വേണ്ടി വാവ സുരേഷ് വീട് വച്ച് നല്‍കാന്‍ സഹായിക്കുന്നു എന്നത് വാര്‍ത്തയായിരുന്നു. പ്രവാസി മലയാളികൾ തനിക്ക് വീട് നിർമിക്കുന്നതിനായി നൽകിയ പണം ഉപയോഗിച്ചാണ് ഈ കുടുംബത്തിനു വാവ സുരേഷ്  വീട് നിർമിച്ചു നൽകുന്നത്. ഉറങ്ങിക്കിടക്കുമ്പോൾ പാമ്പു കടിയേറ്റാണ് മാങ്കോട് അംബേദ്കർ ഗ്രാമത്തിൽ ആനക്കുഴി ചരുവിള വീട്ടിൽ രാജീവിന്റെ മകൾ ആദിത്യ മരിച്ചത്. 

ഇപ്പോഴിതാ പണം മാത്രമല്ല ശരീരം കൊണ്ടും വാവ സുരേഷ് ഈ കുടുംബത്തെ സഹയാക്കുകയാണ്. വീടുപണിയില്‍ സഹായിക്കുന്ന വാവ സുരേഷിന്റെ വിഡിയോ ആണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കല്ല് ചുമന്നും സിമന്റ് തേച്ചുമൊക്കെ എല്ലാമെല്ലാമായി സുരേഷ് നിറഞ്ഞു നില്‍ക്കുന്നു.

വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...