അമ്മയ്ക്കൊരു ജോലിയായി തുടങ്ങി; പിന്നെ വമ്പന്‍ വളര്‍ച്ച: കൂണ്‍ കൃഷിയിലൂടെ ജീവിതം വിജയം

nattu
SHARE

ചുരുങ്ങിയ സമയം കൊണ്ട് മികച്ച വരുമാനം നേടുന്ന കൃഷി രീതിയാണ് കൂണ്‍ കൃഷി. അമ്മയ്ക്കൊരു ജോലി എന്ന രീതിയിലായിരുന്നു തുടക്കം. പിന്നീട് മികച്ച വരുമാനം നേടി മുന്നേറിയപ്പോള്‍ ജിത്തു തോമസ് കൂണ്‍ കൃഷിയുടെ വിപുലമായ സാധ്യത വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.

MORE IN NATTUPACHA
SHOW MORE
Loading...
Loading...