അതേ കാര്‍ തിരഞ്ഞു കണ്ടെത്തി; ബാപ്പയ്ക്ക് സമ്മാനിച്ചു; ഒരു സമ്മാനത്തിന്റെ കഥ

car-wb
SHARE

സാമ്പത്തിക പ്രയാസം മൂലം വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് വിറ്റുകളഞ്ഞ കാര്‍ അന്വേഷിച്ചു കണ്ടെത്തി പിതാവിന് തന്നെ സമ്മാനിച്ചിരിക്കുകയാണ് കോഴിക്കോട് സ്വദേശി നിയാസ് അഹമ്മദ്. 54ാം പിറന്നാളിന് കിട്ടിയ അപൂര്‍വ്വ സമ്മാനത്തിന്‍റെ അമ്പരപ്പില്‍ നിന്ന് അബ്ദുല്‍ നാസര്‍ ഇപ്പോഴും മോചിതനായിട്ടില്ല. ഇതിലും മികച്ചൊരു സമ്മാനം തനിക്കിനി കിട്ടാനില്ലെന്നാണ് വാഹനക്കമ്പക്കാരനായ ഈ പിതാവിന്‍റെ പ്രതികരണം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...