മെറ്റേർണിറ്റി ഫോട്ടോഷൂട്ടിന് സമ്മതിക്കാതെ ഭാര്യ; റോൾ ഏറ്റെടുത്ത് ഭർത്താവ്; വൈറൽ ചിത്രങ്ങൾ

husband-maternity-photoshoot
SHARE

മെറ്റേർണിറ്റി ഫോട്ടോഷൂട്ട് വിവാഹ ഫോട്ടോഷൂട്ടിങ്ങുകൾ പോലെ തന്നെ ശ്രദ്ധ നേടാറുണ്ട്. അത് ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. വിദേശത്ത് മെറ്റേർണിറ്റി ഫോട്ടോഷൂട്ട് നടത്താൻ ഭാര്യ വിസമ്മതിച്ചതോടെ ഭർത്താവ് റോൾ ഏറ്റെടുത്തതാണ് സംഭവം. 

ഭാര്യയ്ക്ക് പകരം ഭർത്താവ് തന്നെ മോഡലായി. വലിയ വയർ പുറത്തുകാണിച്ച് ഉഗ്രൻ ഫോട്ടോഷൂട്ടാണ് നടത്തിയത്. ഭർത്താവ് ഫെയ്‌സ്ബുക്കിൽ അപ്‌ലോഡ് ചെയ്‌ത ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. എന്തായാലും ഭർത്താവിന്റെ ബബ്ലി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ഭാര്യയും ഹാപ്പിയാണ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...