ആലിച്ചനോട് കൂട്ടുകൂടിയ ഓലേഞ്ഞാലി കിളികൾ; വിഡിയോ

birdfriend1
SHARE

കര്‍ഷകനും ചിത്രകലാ അധ്യാപകനുമായ ആലിച്ചനോട് കൂട്ടുകൂടിയ ഓലേഞ്ഞാലി കിളികളെ കാണാം. പത്തനംതിട്ട റാന്നി മുണ്ടപ്പുഴയിലാണ് ഈ അപൂര്‍വ സൗഹൃദകഥ. വീട്ടില്‍ വിരുന്നെത്തിയ കിളികളാണ് പിന്നെ ആലിച്ചനൊപ്പം കൂടിയത്

മനുഷ്യരുമായി അധികമിണങ്ങാത്ത ഓലേഞ്ഞാലിക്കിളികളുമായാണ് ആലിച്ചന്റെ ചങ്ങാത്തം. കിളികളോട് കുശലം പറയും തീറ്റകൊടുക്കും. കുടുംബാഗംങ്ങളോടും സൗഹൃദമാണ് കിളികള്‍ക്ക്.

ആലിച്ചന്റെ വരപ്പുമുറിയും വായനാമുറിയുമൊക്കെ കിളികളുടെയും സ്വന്തമാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...