മനുഷ്യ മുഖത്തിന്റെ ആകൃതിയുള്ള ചിലന്തി; ചെവിയുടെ ഇരു ഭാഗത്തും രോമങ്ങൾ

kasargod-spider.jpg.image.845.440
SHARE

ചീർക്കയം പാട്ടത്തിൽവീട്ടിൽ അപ്പുക്കുട്ടൻ നായരുടെ വീട്ടിൽ കണ്ടെത്തിയ അപൂർവയിനം ചിലന്തി. മനുഷ്യ മുഖത്തിന്റെ ആകൃതിയുള്ള ചിലന്തി കൗതുകമായി. ഓറഞ്ച് മഞ്ഞ  കറുപ്പ് വെളുപ്പ് തവിട്ടും കലർന്ന പഞ്ചവർണ്ണമാണ് നിറം. ചെവിയുടെ ഇരു ഭാഗത്തും രോമങ്ങളുമുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...