കോവിഡ് കാലം സിനിമയെല്ലാം മുടക്കി; ജീവിക്കാനായി ഉണക്കമീന്‍ കച്ചവടം

cobra
SHARE

'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തില്‍ വയര്‍ലസിലൂടെ പൊലീസിനെ ചുറ്റിച്ച കോബ്രയെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ആദ്യസിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ലഭിച്ചിട്ടും കോവിഡ്കാലം പാക്കപ്പ് പറഞ്ഞ സിനിമാകഥയാണ് കോബ്ര രാജേഷിന്റെത്. ജീവിക്കാന്‍ പുതിയവേഷമണിഞ്ഞ് അദ്ദേഹമിപ്പോള്‍ ആലപ്പുഴയിലെ കടപ്പുറത്തുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...