‘കണ്ണനെ കാണാത്ത കണ്ണെന്തിനാ..’; ഇമ്പമോടെ പാടി ഉമ്മ; വിഡിയോ

umma-song
SHARE

ശ്രീകൃഷ്ണ ഭക്തിഗാനം ഹൃദ്യമായി പാടുന്ന ഉമ്മ. മതത്തിനും വിശ്വാസത്തിനും അപ്പുറം ഭക്തിയോടെ ഇമ്പത്തോടെ ഉള്ള ഉമ്മയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറച്ചു നാളുകൾക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ആണിത്. ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന വേളയിലാണ് ഈ വിഡിയോ ഇപ്പോൾ വീണ്ടും വൈറലാകുന്നത്. കണ്ണനെ കാണാത്ത കണ്ണെന്തിനാ എന്ന ഭക്തിഗാനമാണ് ഉമ്മ പാടുന്നത്. വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...