ക്യൂട്ട് മാവേലിയുടെ പൊളി ഡാൻസ്; ഒടുലിലെ 'ഹാപ്പി കൊറോണം'; വൈറൽ; വിഡിയോ

maveli-onam
SHARE

കൊറോണക്കാലത്ത് വന്നെത്തിയ മാവേലിയുടെ  നൃത്തത്തിനൊപ്പം സോഷ്യല്‍ മീഡിയയും ചുവട് വയ്ക്കുന്നതിന്‍റെ സന്തോഷത്തിലാണ്  ഈ മാവേലിയുടെ സൃഷ്ടാവ് ആനിമേറ്ററായ സുവി വിജയ്.  ക്യൂട്ട് മാവേലിയുടെ പൊളി ഡാന്‍സിനൊടുവിലെ ഹാപ്പി കൊറോണം എന്ന സന്ദേശമാണ് വാട്സ്ആപുകളില്‍ ഇപ്പോള്‍ വൈറലായ ഫോര്‍വേര്‍ഡ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...