തുടർച്ചയായി നാലുനാള്‍ ജോലി; മെഡിക്കല്‍ കോളജ് ജീവനക്കാരനെ ആദരിച്ച് ജനം; ഹൃദ്യം

kochi-nurse-viral
SHARE

സ്വന്തം ജീവനക്കാൾ ഉപരിയായി നാടിനെയും ജോലിയെയും സ്നേഹിക്കുകയും സ്വയം സമർപ്പിക്കുകയും ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.  ഇതിനൊപ്പം കേരളത്തിലും ഒരു വിഭാഗം പങ്കാളിയായി. 

ഇതിനപ്പുറം ഏറെ ഹൃദ്യമായ ചില വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് ഭിന്നശേഷിക്കാരൻ കൂടിയായ പ്രജിത്. നാലു ദിവസം ജോലി നോക്കി വീട്ടിലേക്കെത്തിയ പ്രജിത്തിനെ കയ്യടികളോടെയാണ് അയൽക്കാർ സ്വീകരിച്ചത്. മുഖത്തെ ചിരിയോടെയാണ് ഇൗ സ്നേഹത്തിന് അയാൾ മറുപടി പറഞ്ഞത്. ഇതിനൊപ്പം ഡ്യൂട്ടി കഴിഞ്ഞെത്തുന്ന നഴ്സിനെ സ്വീകരിക്കുന്ന നാട്ടുകാരുടെ വിഡിയോയും ഇഷ്ടം നേടുകയാണ്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...