തൂക്കുമരങ്ങളുടെ ചരിത്രവും വഴികളും; അവസാനനിമിഷത്തിലെ ഉദ്വേഗം: വിഡിയോ

tihar-nirbhaya-video
SHARE

നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നാളെ രാവിലെ 5.30ന് നടപ്പിലാക്കും. ശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ നല്‍കിയ ഹര്‍ജികളെല്ലാം തള്ളിയതോടെയാണ് രാജ്യം ഏറെ ചര്‍ച്ച ചെയ്ത കേസിലെ വിധി നടപ്പാകുന്നത്. തൂക്കുമരങ്ങളുടെ ചരിത്രവും വഴികളും അറിയാം ഈ വിഡിയോയില്‍. രാജ്യം കണ്ട വലിയ ശിക്ഷാനടപ്പാക്കലുകളെപ്പറ്റിയും. വിഡിയോ കാണാം.  

MORE IN SPOTLIGHT
SHOW MORE
Loading...
Loading...