പ്രണയിച്ചിട്ടുണ്ടോ ? കൊച്ചിക്കാർ പറയും; ഇത്തിരി കാമ്പുള്ള ‘പൈങ്കിളി’ ചർച്ച

Specials-Valentines-day-845
SHARE

പ്രണയത്തെകുറിച്ച് സംസാരിച്ചുതുടങ്ങിയാല്‍ ഒരുപാട് പറയാനുണ്ടാകും. ചിലര്‍ക്ക് സന്തോഷകരമായ പ്രണയമായിരിക്കും. ചിലര്‍ പറയുക നഷ്ടപ്രണയത്തിന്റെ കഥകളായിരിക്കും. കൊച്ചിക്കാരോട് പ്രണയത്തെകുറിച്ച് ചോദിച്ചപ്പോള്‍ പലര്‍ക്കും തുറന്നുപറയാന്‍ നാണമായിരുന്നു..  പ്രണയദിനത്തില്‍ അങ്ങനെ ചിലരുടെ വിശേഷങ്ങളുമായി കൊച്ചിയില്‍ നിന്ന് ജെവിന്‍ ട്ടുട്ടു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...