'ഓള്‍ ലൗ നോ ഹേറ്റ് ' സംഗീത പരിപാടിയുമായി ഗായകന്‍ സിദ് ശ്രീറാം

sidsidharth-03
SHARE

ഓള്‍ ലൗ നോ ഹേറ്റ് എന്ന പേരില്‍ സംഗീത പരിപാടിയുമായി അടുത്തമാസം കൊച്ചിയിലേയ്ക്ക് വരികയാണ് ഗായകന്‍ സിദ് ശ്രീരാം. ഇന്ത്യയിലെ വിവിധ  നഗരങ്ങളിൽ  നടക്കുന്ന  പരിപാടിയുടെ  ഭാഗമായിട്ടാണ്  സിദ്  അടുത്ത  മാസം കൊച്ചിയിൽ  എത്തുന്നത്.  സംഗീത ജീവിതത്തെ  കുറിച്ചു  സംസാരിക്കാന്‍ പുലർവേളയിൽ  നമ്മോടൊപ്പം സിദ് ശ്രീരാം ചേരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...