കരിക്കിനും കത്തിക്കുമിടയിൽ കുട്ടിക്കുരങ്ങന്റെ ചാട്ടം; കൗതുകം; വിഡിയോ

monkey-web
SHARE

കാഴ്ചക്കാർക്ക് അദ്ഭുതമായി  ‘യായ’ എന്ന കുട്ടിക്കുരങ്ങിന്റെ വിഡിയോ, കുഞ്ഞുങ്ങൾ ഇഷ്ടഭക്ഷണത്തിനു ചുറ്റും ബഹളം വച്ചു ഓടി നടക്കുന്നതു പോലെ ‘യായ’  കരിക്കു വെട്ടുന്നതിനടുത്ത് ഓടി നടക്കുകയാണ്. കരിക്കിനും കത്തിക്കും ഇടയിലൂടെ ചാടിയും മറഞ്ഞും കൈ വെച്ചുമൊക്കെ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുമുണ്ട് യായ. കാടിനടുത്തുള്ള ഗ്രാമത്തിലേക്ക് എത്തിയ കുട്ടിക്കുരങ്ങൻ ഗ്രാമീണരുടെ അരുമയാണ്. 

കുട്ടിയുടുപ്പും ഡയപ്പറും ,നിപ്പിളുള്ള പാൽക്കുപ്പിയുമുണ്ട് യായയ്ക്ക് .പാൽ കുപ്പിയിൽ കരിക്ക് വെള്ളം ഒഴിച്ചു കൊടുത്ത ശേഷമാണ് യായ ശാന്തയായത്.  ‘മങ്കി യായ’ എന്ന യൂട്യൂബ് ചാനലിലാണ് യായുടെ വികൃതി വിഡിയോകൾ അപ്ലോഡ് ചെയ്യുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...