രോഗമൊക്കെ എന്ത്?; എതിരാളിയെ മലര്‍ത്തിയടിച്ച് സെറിബ്രല്‍ പാൽസി ബാധിച്ച 14 കാരൻ

luca
SHARE

മനസുണ്ടെങ്കിൽ മാര്‍ഗവുമുണ്ടെന്നത് ചൊല്ല് മാത്രമല്ല, അത് തെളിയിച്ചിരിക്കുകയാണ് ലൂക്കാസ് ലാക്കിന എന്ന പതിനാലുകാരൻ. സെറിബ്രൽ പാൽസി ബാധിച്ച ലൂക്ക റെസ്റ്റ്ലിങ്ങ് മല്‍സരത്തിൽ എതിരാളിയെ മലര്‍ത്തിയടിച്ചത് കാണികളെ അമ്പരപ്പിച്ചുകൊണ്ടാണ്. 

ലൂക്കായുടെ അമ്മ ജിൽ വിങ്കർ ആണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. വിഡിയോയിൽ ലൂക്കായെ മാത്രമല്ല, ലൂക്കായുടെ എതിരാളി ഓസ്റ്റിനെയും അമ്മ പ്രശംസിക്കുന്നുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...