‘ബിജിയേട്ടാ...നിങ്ങളാണെന്റെ ഉറ്റ സുഹൃത്ത്’; ശാന്തിയുടെ പ്രേമലിഖിതങ്ങള്‍: ഓര്‍മ

ഭാര്യ ശാന്തിയെക്കുറിച്ചുള്ള ഓര്‍മകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശാന്തി എഴുതിയ പ്രണയലേഖലനമാമ് ബിജിപാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ''അവിടവിടെ എഴുതിയൊളിപ്പിച്ച അരുളുകൾ. ലയത്തിലെത്തിയ പ്രേമലിഖിതങ്ങള്‍'' എന്ന കുറിപ്പോടെയാണ് ശാന്തിയുടെ കുറിപ്പ് പങ്കുവെച്ചത്.

''ബിജിയേട്ടാ...നിങ്ങളാണെന്റെ അടുത്ത സുഹൃത്തും ഗുരുനാഥനും'' എന്നാണ് ശാന്തി കുറിപ്പിൽ പറയുന്നത്. 2

2017ലാണ് മസ്തിഷ്കാഘാതത്തെ തുടർന്ന് ശാന്തി മരിച്ചത്. മികച്ച നർത്തകി കൂടിയായിരുന്നു ശാന്തി. ശാന്തിയുടെ നിരവധി നൃത്തവിഡിയോകളും മുൻപ് ബിജിബാല്‍ പങ്കുവച്ചിരുന്നു.