അമ്മയും മകനും സുഖമായിരിക്കുന്നു; അച്ഛനായ സന്തോഷം പങ്കിട്ട് ശബരീനാഥൻ എംഎൽഎ

sabarinathan-09-03
SHARE

കെ.എസ്.ശബരീനാഥൻ എംഎൽഎക്കും ദിവ്യ എസ്.അയ്യർക്കും ആൺകുഞ്ഞ്. സന്തോഷവാർത്ത ശബരീനാഥൻ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. ‘അമ്മയും മകനും സുഖമായിരിക്കുന്നു, കൂടെ അച്ഛനും..’- ശബരീനാഥൻ കുറിച്ചു. 

2017 ജൂൺ 30നായിരുന്നു ഇരുവരുടെയും വിവാഹം. അരുവിക്കര എംഎൽഎയാണ് ശബരീനാഥൻ. തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ ഇപ്പോൾ തദ്ദേശഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.