തളരാത്ത ആത്മവീര്യത്തിന്റെ പ്രതീകമായി സാജില അലി ഫാത്തിമ

sajilia
SHARE

കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തിന് ഇരയാകേണ്ടി വന്നപ്പോഴും തളരാതെ ക്രാമറയുയര്‍ത്തി നിറകണ്ണുകളോടെ സ്വന്തം ജോലി പൂര്‍ത്തിയാക്കിയ സാജില അലി ഫാത്തിമ എന്ന ക്രാമറ വുമണിന്റെ ചിത്രം ആരും മറന്നിട്ടുണ്ടാവില്ല. മാധ്യമരംഗത്തെ ചുരുക്കം ക്രാമറവുമണ്‍മാരില്‍ ഒരാള്‍കൂടിയാണ് അവര്‍. ഈ വനിതാ ദിനത്തില്‍  സാജില അലി ഫാത്തിമയ്ക്ക് പറയാനുള്ളതെന്താണെന്ന് നോക്കാം.  

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.