രാജേട്ടന്‍ എന്തുകൊണ്ട് വ്യത്യസ്തനാകുന്നു? തിരഞ്ഞെടുപ്പ് നർമഭാവന

o-rajagopal6
SHARE

ഒ. രാജഗോപാല്‍ എന്ന രാജേട്ടന്‍ എന്തുകൊണ്ടാണ് കേരള രാഷ്ട്രീയത്തില്‍ വ്യത്യസ്തനാകുന്നത്? തിരഞ്ഞടുപ്പ് പ്രവാചകന്‍ എന്ന റോള്‍ സ്വയം ഏറ്റെടുത്തത് കൊണ്ടാണോ ?  രാജേട്ടന്റെ ആ  തിരഞ്ഞെടുപ്പ് നര്‍മ്മഭാവന കാണാം

MORE IN SPOTLIGHT
SHOW MORE