‘ശ്യാമമേഘമേ നീ..’; വരികൾ നോക്കാതെ ഈണം നോക്കൂ; അഭിനന്ദനം; വിഡിയോ

girl-viral-song
SHARE

നിങ്ങൾ വരികൾ ശ്രദ്ധിക്കാതെ പാട്ടുകേൾക്കൂ.. ഇൗണം വളരെ ശരിയല്ലേ.. ഒരു ചിരി നിറഞ്ഞ വാൽസല്യത്തോടെയാണ് ഇൗ പാട്ടുകാരി കുരുന്നിനെ സമൂഹമാധ്യമം ഏറ്റെടുക്കുന്നത്. ശ്യാമമേഘമേ നീ.. എന്നു തുടങ്ങുന്ന ഗാനം അത്ര മനോഹരമായിട്ടാണ് ഇൗ കുഞ്ഞ് പാടുന്നത്. വരികളൊന്നും അറിയില്ലെങ്കിലും ഇൗണം തെറ്റാതെ പാടാനുള്ള ശ്രമത്തിലാണ് ഇൗ കുഞ്ഞ്. അതിൽ അവൾ നൂറ് ശതമാനം വിജയിച്ചുവെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. നാദ തരംഗിണി എന്ന ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന വിഡിയോയ്ക്കും താഴെ അഭിനന്ദങ്ങളുമായി ഒട്ടേറെ പേരാണ് എത്തിയിത്. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE