വിശ്രമവേളയിൽ പാടിയ ഗാനം വൈറൽ; താരമായി ഓട്ടോ ‌ഡ്രൈവർ; വിഡിയോ

auto-driver-song
SHARE

സോഷ്യൽ മീഡിയ വഴി താരങ്ങളായി മാറിയവരുടെ പട്ടികയിലേക്ക് സുമേഷും. ഓട്ടോ ഡ്രൈവറായ സുമേഷ് ഓട്ടത്തിനിടയിൽ കിട്ടിയ വിശ്രമവേളയിലാണ് ഗാനം പാടിയിരിക്കുന്നത്. 

ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത് 94ൽ പുറത്തിറങ്ങിയ പവിത്രം എന്ന ചിത്രത്തിലെ ശ്രീരാഗമോ എന്ന ഗാനമാണ് സുമേഷ് അതിമനോഹരമായി പാടിയിരിക്കുന്നത്. മല്ലപ്പിള്ളി സ്റ്റാൻഡിലെ പെട്ടി ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്നാണ് വിഡിയോ.

സുമേഷ് പാടുമ്പോൾ ഗാനമാസ്വദിക്കുന്ന സ്റ്റാൻഡിലെ മറ്റ് ഡ്രൈവർമാരെയും വിഡിയോയിൽ കാണാം. ആയിരത്തിലധികം ‌പേരാണ് സുമേഷിന്റെ വിഡിയോ ഇതിനകം ഷെയർ ചെയ്തിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE