നക്ഷത്രത്തിളക്കവുമായി ബാലതാരം നക്ഷത്ര മനോജ്

nakshathra
SHARE

നാടകത്തില്‍ നിന്നെത്തി, സിനിമയില്‍ തിളങ്ങി ബാലതാരം നക്ഷത്ര മനോജ്. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു എന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് നക്ഷത്ര കാഴ്ച്ച വച്ചത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയ നക്ഷത്ര സിനിമാ സ്വപ്നങ്ങള്‍ മനോരമ ന്യൂസുമായി പങ്കുവെക്കുന്നു.

MORE IN SPOTLIGHT
SHOW MORE