ആവേശപ്പോരാട്ടം; റോയല്‍സിനെ ഒരു റണ്‍സിന് തോല്‍പിച്ച് ഹൈദരാബാദ്

Sunrisers Hyderabad's captain Pat Cummins, centre, celebrates with teammates

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒരു റണ്‍സിന് തോല്‍പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. 202 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് 200 റണ്‍സ് നേടാനേ സാധിച്ചുള്ളു. അര്‍ധസെഞ്ചുറിയുമായി യശസ്വി ജെയ്സ്വാളും റിയാന്‍ പരാഗും രാജസ്ഥാനെ മല്‍സരത്തിലേക്ക് തിരികെയെത്തിച്ചങ്കിലും അവസാന ഓവറില്‍ രാജസ്ഥാന്‍ 1 റണ്‍സിന് പരാജയപ്പെടുകയായിരുന്നു

Sunrisers Hyderabad vs Rajasthan Royals | IPL Cricket 2024: Exciting Finish Ahead