ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍ റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം

CRICKET-IND-IPL-T20-DELHI-HYDERABAD
Sunrisers Hyderabad's Mayank Markande (2L) celebrates with teammates
SHARE

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിന് 67 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 267 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 19 –ാം ഓവറില്‍ 199 റണ്‍സിന് പുറത്തായി. സണ്‍റൈസേഴ്സിനായി  ട്രാവിസ് ഹെഡും ഷഹബാസ് അഹ്മദും അര്‍ഥ സെഞ്ചുറി നേടി. 12 പന്തില്‍ 46 റണ്‍സെടുത്ത  അഭിഷേക് ശര്‍മയും തിളങ്ങി. 19 റണ്‍സ് വഴങ്ങിയ ടി നടരാജന്‍ നാല് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തെത്തി.. 

Head, Natarajan shine in run-fest as Sunrisers Hyderabad win by 67 runs

MORE IN SPORTS
SHOW MORE