‘കളിക്കാരനായിരിക്കുന്നതിനെക്കാള്‍ കടുപ്പമാണ് പരിശീലകനാകുന്നത്’; തുറന്നുപറഞ്ഞ് കിഷോര്‍ കുമാര്‍

kishore-kumar
SHARE

കളിക്കാരനായിരിക്കുന്നതിനെക്കാള്‍ കടുപ്പം പരിശീലകനായിരിക്കുക എന്നതാണെന്ന് പ്രൈം വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസിന്റെ ചീഫ് കോച്ച് കിഷോര്‍ കുമാര്‍. പ്രൈം വോളിയെ അകറ്റി നിര്‍ത്തുകയല്ല, പകരം അസോസിയേഷനും, ഫെഡറേഷനും കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും  കിഷോര്‍ കുമാര്‍ പറഞ്ഞു.

MORE IN SPORTS
SHOW MORE