പ്രൈം വോളിബോള്‍ ലീഗ്; ടീമിനെ പ്രഖ്യാപിച്ച് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്

ഫെബ്രുവരി നാലിന് ആരംഭിക്കുന്ന പ്രൈം വോളിബോള്‍ ലീഗിന്‍റെ പുതിയ സീസണിേലക്കുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. രണ്ട് വിദേശതാരങ്ങളടക്കം 14 കളിക്കാരാണ് ടീമിലുള്ളത്. പെറു ദേശിയ ടീം ക്യാപ്റ്റന്‍ എഡ്വാര്‍ഡോ റൊമേ, ബ്രസീല്‍ താരം വാള്‍ട്ടര്‍ ഡ ക്രൂസ് നെറ്റോ എന്നിവര്‍ക്കൊപ്പം ഏഴ് മലയാളികളും ടീമിലുണ്ട്. 

Prime Volleyball League 2023