ഗംഭീര വിജയത്തുടക്കത്തിനായി അർജന്റീന; പ്രതീക്ഷ കുറയ്ക്കാതെ സൗദി അറേബ്യ

FBL-WC-2022-ARGENTINA-MAPPING-MESSI
SHARE

അർജന്റീന ആരാധകർ കാത്തിരുന്ന ദിവസമാണിന്ന്. അർജന്റീന ഇന്ന് സൗദി അറേബ്യയ്ക്കെതിരെ ആദ്യമത്സരത്തിനിറങ്ങും. ഖത്തറിലെ ചൂട് ഗുണമാകുമോ ദോഷമാകുമോ എന്നതുൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയാകുന്നുണ്ട്. ഒരു ഗംഭീര വിജയമാണ് അർജന്റീന പ്രതീക്ഷിക്കുന്നത്. 

MORE IN SPORTS
SHOW MORE