ഇടതുകാല്‍ കുത്തി ചാടി; ഹൈ ജംപില്‍ സ്വര്‍ണനേട്ടം; അഭിമാന നേട്ടവുമായി ഉണ്ണി രേണു

unni-renu
SHARE

മെക്സിക്കോയില്‍ വെച്ച് നടന്ന ലോക പാരാ അത് ലറ്റിക്സ് ഗ്രാന്‍പ്രിയില്‍ ഹൈ ജംപിന് സ്വര്‍ണം നേടി കോട്ടയം സ്വദേശിയായ സൈനികന്‍ ഉണ്ണി രേണു. 2019 ല്‍ ഉണ്ടായ അപകടത്തില്‍ കാലിന് 50 ശതമാനം ബലക്കുറവ് സംഭവിച്ച ഉണ്ണി ഇടതുകാല്‍ കുത്തി ചാടിയാണ് രണ്ട് വര്‍ഷത്തിലധികമായി പരിശീലനം നടത്തിയിരുന്നത്.മകന്റെ നേട്ടത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് 26 വര്‍ഷമായി മെഡിക്കല്‍ കോളജ് പരിസരത്ത് തട്ടുകട നടത്തിവരുന്ന അച്ഛന്‍ രേണു.

MORE IN SPORTS
SHOW MORE