വരുന്നു ഇന്ത്യൻ ഫുട്ബോൾ ടീം- കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം; കളി കൊച്ചിയിൽ!

blasters-vs-indian-team
SHARE

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമും കേരള ബ്ലാസ്റ്റേഴ്സും സെപ്റ്റംബറിൽ കൊച്ചിയിൽ സൗഹൃദമത്സരത്തിൽ ഏറ്റുമുട്ടും. ദേശീയ ടീം കേരളത്തിൽ പരിശീലനക്യാംപ് നടത്തുമെന്നു മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാച് വെളിപ്പെടുത്തിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനോവിച് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു.

ഒക്ടോബർ 6ന് ഐഎസ്എൽ 9–ാം സീസൺ തുടങ്ങുമെന്നിരിക്കെ ബ്ലാസ്റ്റേഴ്സിനു മികച്ച പ്രീ സീസൺ മത്സരപരിചയമാകും ദേശീയ ടീമിനെതിരായ പോരാട്ടം.

MORE IN SPORTS
SHOW MORE