ബംഗാളിന്റെ വെല്ലുവിളി കേരളം മറികടക്കും; ശുഭപ്രതീക്ഷ പങ്കിട്ട് ഇഗ്നേഷ്യസ് സിൽവെസ്റ്റർ

ignatious-02
SHARE

സന്തോഷ്‌ ട്രോഫി കിരീടം ഇത്തവണ കേരളം നേടുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് 2004 ൽ  കേരളത്തിന് കിരീടം സമ്മാനിച്ച ക്യാപ്റ്റൻ ഇഗ്നേഷ്യസ് സിൽവെസ്റ്റർ. അമിത ആത്മ വിശ്വാസം ഗുണത്തെക്കാളെറെ ദോഷം ചെയ്യും. ശക്തരായ ബംഗാൾ ഉയർത്തുന്ന വെല്ലുവിളി കേരളം മറികടക്കുമെന്നും ഇഗ്നേഷ്യസ് സിൽവെസ്റ്റർ ഡൽഹിയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. 

MORE IN SPORTS
SHOW MORE