തുടർജയങ്ങളുടെ ത്രില്ലിൽ ബ്ലാസ്റ്റേഴ്സ്; ക്രിസ്മസ് തകർത്താഘോഷിച്ച് താരങ്ങൾ

blasters
SHARE

തുടര്‍ജയങ്ങള്‍ക്ക് പിന്നാെല ക്രിസ്മസ് തകര്‍ത്താഘോഷിച്ച് ബ്ലാസ്റ്റേഴ്സ് ടീം. പാട്ടും ഗെയിമുമെല്ലാമായി ഒട്ടും കുറച്ചില്ല ആഘോഷം. 

ആഘോഷത്തിന്റെ ത്രില്ലൊട്ടും കുറച്ചില്ല ബ്ലാസ്റ്റേഴ്സ് ക്യാംപ്. താരങ്ങളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് ക്രിസ്മസ് ട്രീ അലങ്കരിച്ച് തുടക്കം. പിന്നെ സാന്റായുടെ വരവ്

ഇനി ഗെയിമിന്റെ സമയം. കാല്‍വിരല്‍ മാത്രം നിലത്ത് കുത്തി ഇതാ ഇങ്ങനെ ഒരാളെ ഉയര്‍ത്തി നില്‍ക്കണം. അവിടെയും അഡ്രിയാന്‍ ലൂണ സ്കോര്‍ ചെയ്തു സാന്റായ്ക്കൊപ്പം ഫൊട്ടോയെടുത്തും ക്രിസ്മസ് ആഘോഷമാക്കി ബ്ലാസ്റ്റേഴ്സ് ക്യാംപ്

MORE IN SPORTS
SHOW MORE