ഇന്ത്യയെ കീഴടക്കിയ ആവേശം; ബാബറിനും അഫ്രീദിക്കും നന്ദി പറഞ്ഞ് പാക് ആരാധകർ

pakwb
SHARE

ലോകകപ്പിൽ ആദ്യമായി ഇന്ത്യയെ തോൽപ്പിച്ചതിൻറെ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു യുഎഇയിലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകർ. 

ഇന്ത്യയ്ക്കെതിരെ ആധികാരിക വിജയം കൈവരിച്ചതോടെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്തും ആവേശമുയർന്നു. ബാബർ അസമിനും ഷഹീൻ അഫ്രീദിക്കും നന്ദി പറഞ്ഞായിരുന്നു പാക് ആരാധകരുടെ ആഘോഷം. 

MORE IN SPORTS
SHOW MORE
Loading...
Loading...