റൊണാള്‍ഡോയ്ക്ക് ഇരട്ട ഗോൾ; മാഞ്ചസ്റ്റര്‍ യു‌ണൈറ്റഡിന് തകർപ്പൻ ജയം

ronaldo-04
SHARE

മാഞ്ചസ്റ്റര്‍ യു‌ണൈറ്റഡിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ് തിരിച്ചുവരവ്. ന്യൂകാസിലിനെതിരെ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലും 62–ാം മിനിറ്റിലുമാണ് സിആര്‍സെവന്റെ ഗോളുകള്‍. യു‌ണൈറ്റഡ് 4–1ന് ജയിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസ് മൂന്നാംഗോളും ജെസെ ലിംഗാര്‍ഡ് നാലാംഗോളും നേടി. ആര്‍സനലില്‍ സീസണിലെ ആദ്യജയം നേടി. 66–ാം മിനിറ്റില്‍ പിയറി എമറിക് ഒബാമേയങ്ങിന്റെ ഒറ്റഗോളില്‍ നോര്‍വിച്ച് സ്റ്റിയെ തോല്‍പിച്ചു. 

MORE IN SPORTS
SHOW MORE
Loading...
Loading...