കാണികളില്ലാതെ ഇക്കുറി ഒളിംപിക്സ്; വിഷമം മറച്ചുവയ്ക്കാതെ ജാപ്പനീസ് ജനത

ജപ്പാനിൽ ഇന്ന് ഒളിമ്പിക്സ് പുലരിയാണ്. തൊട്ടടുത്ത്  ലോകം മുഴുവൻ ഒന്നായി നിൽക്കുമ്പോഴും, ഗ്യാലറിയിലെത്താൻ സാധിക്കാത്തതിന്റെ വിഷമം മറച്ചുവെക്കുന്നില്ല ജപ്പാൻകാർ. കടലോര ഗ്രാമമായ ചിബയിലെ ഒരു ജാപ്പനീസ് കുടുംബത്തോടൊപ്പം,നസീ മേലേതിൽ  തയ്യാറാക്കിയ റിപ്പോർട്ട്.