ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ബാര്‍ബറ ക്രെജിക്കോവയ്ക്ക്

french-open-barbora-1
SHARE

ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ചെക് റിപ്പബ്ളിക്കിന്റെ ബാര്‍ബറ ക്രെജിക്കോവയ്ക്ക്.  ഫൈനലില്‍ റഷ്യയുടെ പാവ്‌ല്യുചെങ്കോവയെ തോല്‍പ്പിച്ചു.  ആദ്യ സെറ്റ് ക്രെജിക്കോവ 6–1ന്  അനായാസം നേടിയപ്പോള്‍ രണ്ടാം സെറ്റ് പാവ്‍ല്യുചെങ്കോവ 2–6ന് തിരിച്ചുപിടിച്ചു.  മൂന്നാം സെറ്റ് 6 –4 എന്ന  സ്കോറിന് സ്വന്തമാക്കിയ ചെക്ക് താരം,  കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലില്‍ തന്നെ കപ്പുയര്‍ത്തി. സ്കോർ 6–1, 2–6, 6–4. 

MORE IN SPORTS
SHOW MORE
Loading...
Loading...