ഗ്രാൻപ്രീക്കിടെ അപകടം; മോട്ടോ ത്രീ റേസിങ് താരം അന്തരിച്ചു

sports-death
SHARE

ഇറ്റാലിയന്‍ ഗ്രാന്‍പ്രീക്കിടെയുണ്ടായ അപകടത്തില്‍ പരുക്കറ്റ മോട്ടോ ത്രീ  റേസിങ് താരം ജേസണ്‍ ഡുപാസ്ക്വീര്‍ അന്തരിച്ചു. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് സ്വിസ് താരത്തിന്റെ മരണകാരണം. ഇന്നലെ രാത്രി നടന്ന  യോഗ്യതാ റൗണ്ടിനിടെയാണ് 19 വയസുകാരനായ ജേസന്റെ ബൈക്ക് അപകടത്തില്‍പെട്ടത്. 40 മിനിറ്റോളം ട്രാക്കില്‍ പ്രാഥമിക ചികില്‍സ നല്‍കി.  എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയകള്‍ നടത്തിയിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഇതോടെ ജേസന്റെ ടീമായ പ്രൂസ്റ്റല്‍ ജി പി ഇന്നുനടക്കേണ്ട ഫൈനല്‍ മല്‍സരത്തില്‍ നിന്ന് പിന്‍മാറി. 

MORE IN SPORTS
SHOW MORE
Loading...
Loading...