സിനദീന്‍ സിദാൻ റയല്‍ പരിശീലക സ്ഥാനം ഒഴിയുന്നു

zidane
SHARE

സിനദീന്‍ സിദാന്‍ റയല്‍ മഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുന്നു. സീസണ്‍ അവസാനിക്കുന്നതോടെ റയല്‍ വിടുമെന്ന് സിദാന്‍ താരങ്ങളോട് പറഞ്ഞു. രണ്ടുമല്‍സരങ്ങള്‍ മാത്രമാണ് റയലിന്  അവശേഷിക്കുന്നത്. പോയിന്റ് പട്ടകയില്‍ രണ്ടാം സ്ഥാനത്താണ് റയല്‍. മുന്‍ താരം റൗള്‍ ഗോണ്‍സാലെസിനെയാണ്  സിദാന് പകരക്കാരനായി  പരിഗണിക്കുന്നത്. ലാ ലിഗ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന റയല്‍ മഡ്രിഡ് റിസര്‍വ് ടീം പരിശീലകനാണ് റൗള്‍. 

MORE IN SPORTS
SHOW MORE
Loading...
Loading...