ആവേശ മൽസരത്തിനിടെ നോമ്പു തുറന്ന് തുർക്കി ഫുട്ബോൾ താരങ്ങൾ; വിഡിയോ

turkey-football-video
SHARE

ഫുട്ബോൾ മൽസരത്തിനിടെ റമസാൻ നോമ്പു തുറന്ന് തുർക്കി താരങ്ങൾ. ബിഇൻ സ്‌പോർട്‌സാണ് ട്വിറ്ററിൽ ഈ വിഡിയോ പങ്കിട്ടത്. ഇതോടെ മറ്റ് പേജുകളും വിഡിയോ പങ്കുവച്ചു. തുർക്കിയിലെ രണ്ടാം ഡിവിഷൻ ലീഗിൽ കെസിറോൻഗുസു എഫ്‌സിയും ഗിറെസൻപൊറും തമ്മിലുള്ള മത്സരത്തിനിടിയാണ് നോമ്പു തുറക്കാനായി ഇടവേള അനുവദിച്ചത്. പഴങ്ങൾ ഇതിനായി സജ്ജമാക്കിയിരുന്നു. വിഡിയോ കാണാം.

MORE IN SPORTS
SHOW MORE
Loading...
Loading...