എടിപി ടെന്നിസ് കിരീടം റഷ്യയ്ക്ക്; ഫൈനലില്‍ ഇറ്റലിയെ 2–0ന് തോല്‍പിച്ചു

andrey-01
SHARE

എടിപി ടെന്നിസ് കിരീടം റഷ്യയ്ക്ക്. ഫൈനലില്‍ ഇറ്റലിയെ 2–0ന് തോല്‍പിച്ചു. ആന്ദ്രേ റുബ്‍ലെവും ഡനില്‍ മെദ്്വദെവും സിംഗിള്‍സ് മല്‍സരങ്ങള്‍ വിജയിച്ചതോടെയാണ് റഷ്യ ആദ്യമായി കിരീടം സ്വന്തമാക്കിയത്. റുബ്്ലെവ് ഫോഗ്‍നിനിയെയും മെദ്്വദെവ് ബെരെറ്റിനിയെയും തോല്‍പിച്ചു. നാലുവര്‍ഷത്തിന് ശേഷമാണ് ഇറ്റലിയെ റഷ്യ തോല്‍പിക്കുന്നത്. 

MORE IN SPORTS
SHOW MORE
Loading...
Loading...