പെൺകുഞ്ഞിന്റെ അച്ഛനായത് അമൂല്യ നിമിഷം; സന്തോഷം പറഞ്ഞ് കോലി

kohli-04
SHARE

പെൺകുഞ്ഞിന്റെ അച്ഛനായതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷമെന്ന് വിരാട് കോലി. ഓസ്ട്രേലിയൻ പരമ്പരയ്ക്കിടെയാണ് കുട്ടിയുടെ ജനനത്തോട് അനുബന്ധിച്ച് കോലി ഇന്ത്യയിലേക്ക് എത്തിയത്. 

ഓസീസിനെതിരെ ഇന്ത്യ നേടിയ വിജയത്തിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് പറഞ്ഞ കോലി ആ നിമിഷങ്ങൾ താൻ ആശുപത്രിയിൽ ഇരുന്ന് മൊബൈലിൽ കണ്ടുവെന്നും പറഞ്ഞു. വിജയവും അച്ഛനായതും താരതമ്യം ചെയ്യാനാവില്ലെന്നും താരം കൂട്ടിച്ചേർത്തു.

MORE IN SPORTS
SHOW MORE
Loading...
Loading...