37 പന്തില്‍ അസ്ഹറുദീന്റെ സെ‍ഞ്ചുറി; മുംൈബയെ തകര്‍ത്ത് കേരളം

Mohammed-Azharuddeen-kca
SHARE

സയീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യില്‍ മുഹമ്മദ് അസ്ഹറുദീന്റെ സെ‍ഞ്ചുറി മികവില്‍ മുംൈബയെ തകര്‍ത്ത് കേരളം. 197 റണ്‍സ് വിജയലക്ഷ്യം 16ാം ഓവറില്‍  മറികടന്നു. 37 പന്തില്‍ നിന്നാണ് അസ്ഹറുദീന്‍ സെ‍ഞ്ചുറി നേടിയത്.  137 റണ്‍സുമായി അഹ്സറുദീന്‍ പുറത്താകാതെ നിന്നു. റോബിന്‍ ഉത്തപ്പ 33 റണ്‍സും സഞ്ജു സാംസണ്‍ 22 റണ്‍സുമെടുത്തു.  കേരളത്തിന്റെ മുഹമ്മദ് ആസിഫും ജലജ് സക്സേനയും മൂന്നുവിക്കറ്റുകള്‍ വീതം വീഴ്ത്തി. നാലോവറില്‍ 47 റണ്‍സ് വഴങ്ങിയ ശ്രീശാന്തിന് വിക്കറ്റൊന്നും നേടാനായില്ല.

MORE IN SPORTS
SHOW MORE
Loading...
Loading...