ചെന്നൈയിന് വിജയത്തുടക്കം; ജംഷഡ്പൂരിനെ 2–1ന് കീഴടക്കി

anirudh-thapa-1
SHARE

ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ 2–1ന് തോല്‍പിച്ച് ചെന്നൈയിന് വിജയത്തുടക്കം. ഒന്നാം മിനിറ്റില്‍ അനിരുദ്ധ് ഥാപ്പയുടെ ഗോളില്‍ ചെന്നൈയിന്‍ മുന്നിലെത്തി.  പെനല്‍റ്റിയിലൂടെ എസ്മയില്‍  ഗോണ്‍സാല്‍വെസ് ചെന്നൈയിന്റെ ലീഡുയര്‍ത്തി.  നെരിയൂസ് വല്‍സ്കിസാണ് ജംഷഡ്പൂരിന്റെ ആശ്വാസഗോള്‍ നേടിയത്. നാളത്തെ മല്‍സരത്തില്‍ ഗോവ – മുംബൈ സിറ്റിയെ നേരിടും  

MORE IN SPORTS
SHOW MORE
Loading...
Loading...