ശ്രീശാന്തിന്റെ തിരിച്ചുവരവും കാത്ത് റസൽ അർണോൾഡ്; പ്രതീക്ഷ ശ്രീലങ്കൻ താരങ്ങളിൽ

rassal
SHARE

രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള  ശ്രീശാന്തിന്റെ  തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന്  മുൻ ശ്രീലങ്കൻ ക്രിക്കറ്റർ  റസൽ അർണോൾഡ്. പ്രായമടക്കം വെല്ലുവിളികൾ ശ്രീശാന്തിന് മുന്നിൽ ഉണ്ട്. 

ശ്രീലങ്കൻ ക്രിക്കറ്റിലെ പുതിയ താരങ്ങളിൽ പ്രതീക്ഷയുണ്ടെന്ന്‌ പറഞ്ഞ അർണോൾഡ് ക്രിക്കറ്റ് പിച്ചിലെ  സിംഹള വീര്യം  വൈകാതെ തിരികെ എത്തുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് മലയാളിയായ എമി റോയ് മനോരമ ന്യൂസിനായി തയ്യാറാക്കിയ റിപ്പോർട്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...