നിഷു കുമാറിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി; കരാര്‍ നാലുവര്‍ഷത്തേക്ക്

nishukumar
SHARE

ഇന്ത്യന്‍ പ്രതിരോധതാരം നിഷു കുമാറിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. നാലുവര്‍ഷത്തേയ്ക്കാണ് കരാര്‍. ബംഗളൂരു എഫ് സിയില്‍ നിന്നാണ് 22കാരനായ താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. ബംഗളൂരുവിനായി 55 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2018 മുതല്‍ ഇന്ത്യന്‍ ടീമംഗമാണ് ഉത്തര്‍പ്രദേശുകാരനായ നിഷു കുമാര്‍.  

ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ കേസ്; പ്രധാനപ്രതികള്‍ പിടിയില്‍. 

MORE IN SPORTS
SHOW MORE
Loading...
Loading...