പരിശീലനം മുടങ്ങി; ഫിറ്റ്നെസ് നഷ്ടപ്പെട്ട് കായികതാരങ്ങൾ

football
SHARE

കോവിഡ് കാലത്ത് നാല് മാസം പരിശീലനം മുടങ്ങിയതോടെ ഫിറ്റ്നെസ് നഷ്ടമായ അവസ്ഥയിലാണ് ഭൂരിഭാഗം കായികതാരങ്ങളും. ഗോകുലം കേരള എഫ്സിയില്‍ നിന്ന് ഒരുമാസം മുമ്പ് ഈസ്റ്റ് ബംഗാളിലേയ്ക്ക് ചേക്കേറിയ മുഹമ്മദ് ഇര്‍ഷാദും അത്തരമൊരു അവസ്ഥയിലാണ്. 

MORE IN SPORTS
SHOW MORE
Loading...
Loading...