സാൾട്ട് ആന്റ് പെപ്പർ ലുക്കിൽ ധോണി; 'തല' മാറിപ്പോയെന്ന് ആരാധകർ

dhoni-10
SHARE

ലോക്ഡൗൺ കാലത്ത് ലുക്ക് കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് എം.എസ് ധോണി. അയഞ്ഞ പാന്‍റ്സും ടീ ഷർട്ടും നരച്ച താടിയുമുള്ള ചിത്രമാണ് സാക്ഷി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. സിവയുമൊത്ത് കളിക്കുന്ന വിഡിയോയും സാക്ഷി പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

#runninglife post sunset !

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

താടി വച്ച് ലുക്ക് മാറിയ ധോണിയെ കണ്ട സങ്കടം ചില ആരാധകർക്ക് സഹിച്ചില്ല. ഉടൻ തന്നെ നീളൻ മുടിയുള്ള പഴയ ധോണിയുടെ ചിത്രം ക്രോപ് ചെയ്ത് ഒപ്പം വച്ച് വളരേണ്ടായിരുന്നുവെന്ന് കുറിപ്പുമിട്ടു ആരാധകർ. 

MORE IN SPORTS
SHOW MORE
Loading...
Loading...